തിരുവില്വാമല: പുറ്റാനിക്കാട്ട് പരേതനായ മണിയൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (75) നിര്യാതയായി. മകൻ: മുരളി (രാജൻ). മരുമകൾ: സിന്ധു.