നടത്തറ: വലക്കാവ് കുളങ്ങര വീട്ടിൽ കെ.വി. മാത്യു (88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: തങ്കച്ചൻ, ആലീസ്, ഗ്രേസി, മേഴ്സി, പാസ്റ്റർ ജോർജുകുട്ടി, റീജ, സൂസി, ജോയ്. മരുമക്കൾ: മരിയ, തോമസ്, ഫ്രെഡി, പാസ്റ്റർ മാത്യു ഈശോ, ഷീജ, ജോസ്, ജെയിംസ്. സംസ്കാരം ശനിയാഴ്ച ഒന്നിന് ചവറാംപാടം ബെയൂലാ സെമിത്തേരിയിൽ.