പത്തിരിപ്പാല: പേരൂർ വായനശാല മാവിൽതൊടി വീട്ടിൽ ഹരിദാസന് (55) നിര്യാതനായി. ഭാര്യ: ലത. മക്കള്: അര്ജുന്, അജയ്. സഹോദരങ്ങൾ: മുരളീധരന്, ധനലക്ഷ്മി.