മാറഞ്ചേരി: പരേതനായ കാഞ്ഞിരപ്പറമ്പിൽ ബാപ്പുട്ടിയുടെ മകൾ ഫാത്തിമ (85) നിര്യാതയായി. മകൾ: പരേതയായ സുലൈഖ. മരുമകൻ: പരേതനായ കുഞ്ഞിമോൻ.
സഹോദരങ്ങൾ: ഉമർ, മുസ്തഫ (കോഴിക്കോട്), കുഞ്ഞിമോൾ (ചെറുവല്ലൂർ), ഖദീജ (കോഴിക്കോട്), പരേതരായ മൊയ്തീൻകുട്ടി, കുഞ്ഞിമോൻ (കോഴിക്കോട്), മാമു (കോഴിക്കോട്), മറിയു.