പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടിയിലെ ചാന്തു വീട്ടിൽ മൊയ്തീൻ മാസ്റ്ററുടെ ഭാര്യ എം.എൻ. ആയിഷ (67) നിര്യാതനായി. മക്കൾ: അഹമ്മദ് സലീൽ (അസോസിയേറ്റ് പ്രഫസർ, കിങ് ഖാലിദ് യൂനിവേഴ്സിറ്റി സൗദി), അബ്ദുൽ ഖയ്യൂം ഫവാസ് (പ്രഫ. തിരൂർ പോളിടെക്നിക്), അഹമ്മദ് ഫസീഹ് (സൗദി), ഫർസാന.
മരുമക്കൾ: തസ്നി, ഷഹീറ, ഫഹീമ, അബ്ദുൽ ഹമീദ്. ഖബറടക്കം രാവിലെ ഒമ്പതിന് ആനപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.