കൂട്ടിലങ്ങാടി: പട്ടിയിൽ പറമ്പിലെ പാലേൻപടിയൻ കടുകൂർ ഇല്ലിക്കൽ മുഹമ്മദ് (കുഞ്ഞിപ്പ-83) നിര്യാതനായി. റിട്ട. ഓഫിസ് അസിസ്റ്റന്റ് മലപ്പുറം ഡി.ഡി.ഇ ഓഫിസ്. ഭാര്യ: പരേതയായ പലേക്കോടൻ കദീജ. മക്കൾ: മുനീറ, ബുഷ്റ, ഹസീന, സലീന, ജമീം (യു.എ.ഇ), സുനിത ഫൈമൂന, വാഹിറ.
മരുമക്കൾ: അബ്ദുറഹ്മാൻ (റിയാദ്), ഹുസൈൻ (ഒതുക്കുങ്ങൽ), അബ്ദുൽ നാസർ (വെള്ളൂർ), മുഹമ്മദ് ഷാഫി (മക്കരപ്പറമ്പ), ഷഹറാബാനു, പരേതരായ ഉസ്മാൻ, അബ്ദുല്ല.