നിലമ്പൂർ: അകമ്പാടം നമ്പൂരിപ്പൊട്ടി പൊന്നാംകടവൻ അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സബിത, ബബിത, അൻസാർ, നസീബ. മരുമക്കൾ: ലത്തീഫ്, ഇസ്മായിൽ എരഞ്ഞിക്കൽ (നിലമ്പൂർ നഗരസഭ കൗൺസിലർ), റംഷീന.