വടക്കാഞ്ചേരി: എരട്ടക്കുളങ്ങര നടുത്തറ പരേതനായ മൊയ്തീൻകുട്ടിയുടെ  ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഷഹീദ, ബഷീറ, ആബിദ, അബ്ദുൽ റഫീക്ക്.  മരുമക്കൾ: റഹ്മത്ത്, പരേതനായ കുഞ്ഞാലൻ, മുഹമ്മദലി, ശംസുദ്ദീൻ, ബിനുഷ.