മാള: പുത്തൻചിറ കൊമ്പത്ത് കടവ് തച്ചപ്പിള്ളി കോഴിക്കാട്ടിൽ ഹൈദ്രോസ് (82) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കൾ: ഹബീബ്റഹ്മാൻ, ആഷിറ. മരുമകൾ: ഷെമീറ.