വാക: പണിക്കശ്ശേരി ബാലന്റെ മകൻ സുരേഷ് ബാബു (65) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് എളവള്ളി ശാന്തിതീരം ശ്മശാനത്തിൽ.