ഗുരുവായൂര്‍: താമരയൂര്‍ പള്ളിക്ക് വടക്കു വശം താമസിക്കുന്ന അബുവിന്റെ ഭാര്യ ആനക്കോട്ടില്‍ കുഞ്ഞാമിന (83) നിര്യാതയായി. മക്കള്‍: അലി (ഖത്തര്‍), മുഹമ്മദുണ്ണി (സലാല). മരുമക്കള്‍: സുഹറ, ഷെജില.