കല്ലടിക്കോട്: മോഴേനി വീട്ടിൽ രാമകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിത, സുനിത, സതീഷ്. മരുമക്കൾ: പരേതനായ സുന്ദരൻ, ദിലീപ്.