ആനക്കര: കുമരനല്ലൂര്‍ കൊടിക്കാംകുന്നില്‍ താമസിക്കുന്ന വിളക്കത്ത് വളപ്പില്‍ അബ്ദുസ്സലാം (74) നിര്യാതനായി. ഭാര്യ: മാളു. മകന്: അബ്ദുറഹിമാന് (യു.എ.ഇ). മരുമകള്‍: കുബ്റ.