മേപ്പറമ്പ്: ചേങ്ങേട്ടുപറമ്പിൽ സി.കെ. സുലൈമാൻ (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജ്ന, സഫ്ന, സ്വാലിഹ്. മരുമക്കൾ: ലതീഫ് അബൂബക്കർ, ഷിബി മുസ്തഫ. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, സൂറ, പ്യാരിജാൻ, ബീവിജാൻ. പരേതരായ ജാഫർ, അബ്ദുല്ലക്കുട്ടി.