പെരിങ്ങോട്ടുകുറിശ്ശി: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പിലാപ്പുള്ളി നീളിപ്പറമ്പ് വീട്ടിൽ പരേതനായ ബീരാന്റെ മകൾ എം.വി. ജംഷീനയാണ് (28) മരിച്ചത്. വിവാഹബന്ധം വേർപെടുത്തി സ്വന്തം വീട്ടിൽ താമസിച്ചുവരുകയായിരുന്നു.
മാതാവ്: ജമീല. മക്കൾ: മെയ്സിൻ, ഹെയ്സിൻ. സഹോദരൻ: ജംഷീർ.