പടപ്പറമ്പ്: പലക പറമ്പിൽപൊളി മാർക്കറ്റ് സ്ഥാപനം നടത്തുന്ന കൊളത്തൂർ പള്ളിയാൽ കുളമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ പാലോളി (39) നിര്യാതനായി. ഭാര്യ: മുബഷിറ. മക്കൾ: അസ്മില, അസ്വ, അയ്മനു.