മഞ്ചേരി: പയ്യനാട് താമരശ്ശേരിയിലെ മാമ്പറ്റ അബ്ദുല്ല കുരിക്കൾ (നാണി ഹാജി -85) നിര്യാതനായി. ഭാര്യമാർ: കൊല്ലപ്പറമ്പൻ സുലൈഖ (പുല്ലാര), പരേതയായ ചുള്ളിക്കുളവൻ ഫാത്തിമ (കൊടശ്ശേരി).
മക്കൾ: മുഹമ്മദ്,  ഇസ്ഹാഖ്, സുബൈദ, മറിയുമ്മ, ആമിന, സബീല, ഷാഹിന,  ഹിബ ഫാത്തിമ. മരുമക്കൾ: ഹംസ ഏരിക്കുന്നൻ (ബസ് ഓണേഴ്സ് സംസ്ഥാന ട്രഷറർ), റഹ്മാൻ കിടങ്ങയം, അബൂബക്കർ, എ.എം. മൻസൂർ (ഗ്ലോസി മാർക്കറ്റിങ്, താമരശ്ശേരി), മുസ്തഫ (തുറക്കൽ), സഫീറ ബാനു (മഞ്ചേരി).