മഞ്ചേരി: പൂക്കൊളത്തൂര്‍ മഹല്ല് കാരണവരും പൗരപ്രമുഖനുമായിരുന്ന മൂന്നാംപടി ഒ.പി.കെ. കളത്തിങ്ങല്‍ കുഞ്ഞാലി ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യക്കുട്ടി.  മക്കള്‍: മുഹമ്മദലി, അബ്ദുല്ല, അബൂബക്കര്‍, അന്‍വര്‍, ആയിഷക്കുട്ടി, മറിയുമ്മ, സല്‍മത്ത്, സുഹറാബി, ഖദീജ, ഖൈറുന്നീസ, പരേതയായ നഫീസ.