ഒതുക്കുങ്ങൽ: ചെറുകുന്ന് സ്വദേശി  പരേതനായ മഞ്ഞക്കണ്ടൻ ചോലക്കൽ അബ്ദുല്ലക്കുട്ടി ഹാജിയുടെ  മകൻ മഞ്ഞക്കണ്ടൻ അബ്ദുൽ മജീദ് (52) നിര്യാതനായി. മാതാവ്: തിത്തീമ. ഭാര്യ: ബുഷ്റ ചേറുക്കാട്ട്. മക്കൾ: ആസിഫ് അമൻ, അഹ്മദ് സഹൽ, അസ്റ മറിയം. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, റസീന കോഡൂർ.