ആളൂര്‍: തോട്ട്യാന്‍ വർഗീസ് (80) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്സി. മക്കള്‍: വിന്‍സി, ഷിബു, ഷിനോ. മരുമക്കള്‍: സെബാസ്റ്റ്യന്‍, ലിസി, സ്നേഹ.