എറിയാട്: പേബസാറിന് പടിഞ്ഞാറ് അറപ്പറമ്പിൽ കൊച്ചുമൊയ്തീൻ (75) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഷാജി, ഷഫീർ, സാജിത. മരുമക്കൾ: സിദ്ദീഖ്, സബീന, സാബിറ.