പട്ടാമ്പി: ശങ്കരമംഗലം പരേതനായ നരിയൻതൊടി മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (കുഞ്ഞിപ്പ -52) നിര്യാതനായി. ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: റസിയ. മക്കൾ: റിസ് വാൻ, റിൻഷാദ്, റിയാൽ.