കിഴക്കഞ്ചേരി: പുന്നപ്പാടം പി.എം. ഷാഹുൽഹമീദ് (69) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷമീർ, ഷമീന, സബീന. മരുമക്കൾ: ഫസീല, സലീം, മുഹമ്മദ് ഹാരിസ്.