മമ്പാട്: നടുവക്കാട് പനയംതൊടിക മുഹമ്മദ് അലി (ബാപ്പുട്ടി -68) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ (മലപ്പുറം), ആസിയ (എടവണ്ണ). മക്കൾ: സാജിദ, ശറഫുദ്ദീൻ, സാഹിറ, സാബിറ, സുമയ്യ, സൗദാബി, സുഹൈറ, ഷഹ്ന ഷെറി, ശഹല ഷെറി, ഷാഹിദ് അജ്മൽ, സാഹിർ സ്വാലിഹ്.
മരുമക്കൾ: അബ്ദുസ്സലാം (കരുളായി), സഫീർ (മഞ്ഞപ്പറ്റ), ആസിഫ് (കരുവാരകുണ്ട്), ബഷീർ (പൂക്കോട്ടുംപാടം), സലീം (മഞ്ചേരി), സക്കീർ (വള്ളിക്കാപറ്റ), സിദാൻ (കാരക്കുന്ന്), നുസൈബ (വഴിക്കടവ്).