പുറത്തൂർ: തൃത്തല്ലൂർ മസ്ജിദിന് സമീപം പരേതനായ കക്കാടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ ചാളക്കപറമ്പിൽ ഫാത്തിമ (കുഞ്ഞിമ്മു-87) നിര്യാതയായി. മക്കൾ: സഫിയ പുതുപ്പള്ളി, സലീം ഹാജി തൃത്തല്ലൂർ, സുലൈഖ പൂക്കയിൽ, പരേതനായ ഹൈദ്രു.