ഓണപ്പുട: പരേതനായ കണക്കയിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: ശംസുന്നിസ, ആയിഷ, ഇബ്രാഹിം. മരുമക്കൾ: അബ്ദുസ്സലാം (പാങ്ങ്), ഷംസീന (ചീരട്ടാമല).