ഓമാനൂർ: തടപ്പറമ്പ് കാവുങ്ങക്കണ്ടി ഹൈദർസുവിന്റെ മകൻ മുഹമ്മദ് മുസ്തഫ (45)നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് മുനവ്വിർ, മർസൂക്ക്. സഹോദരങ്ങൾ: അബ്ദുന്നാസർ, ഷാഹുൽ ഹമീദ്, ഷമീർ, സാജിദ, ശരീഫ.