കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിലെ കിരാലിയിൽ കണ്ടംകാട് വീട്ടിൽ പൈങ്ങോളി കരുണൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വി. രൂപേഷ് (റിട്ട. ആർമി), വി. രേഷ്മ (അധ്യാപിക, ജി.എഫ്.യു.പി സ്കൂൾ കാസർകോട്), വി. രാഗേഷ്. മരുമക്കൾ: ഷീജൻ (റിട്ട. സി.ആർ.പി.എഫ്), വിജിന, ഷിൽന. സഹോദരങ്ങൾ: യശോദ, പരേതരായ അനന്തൻ, ദാമു വാസു, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കോയിലോട് വാതക ശ്മശാനത്തിൽ.