പഴയങ്ങാടി: വെങ്ങര ശാസ്താം നഗറിലെ വടക്കെ പുരയിൽ രാജീവൻ (59) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രാഹുൽ, രോഹിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, ശേഖരൻ, പീതാംബരൻ, സരോജിനി, വസുമതി, പ്രേമ.