പുതിയതെരു: കാഞ്ഞിരത്തറ പാറയില്‍ തീച്ചാമുണ്ടി കാവിനു സമീപം പാറയില്‍ ഹൗസില്‍ ഉദയകുമാരി (64) നിര്യാതയായി. ചിറക്കല്‍ ഖാദി ബോര്‍ഡ് റിട്ട. ജീവനക്കാരിയാണ്. പരേതനായ കൊറ്റിയാലി കണ്ണന്റെയും പാറയില്‍ ലീലയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ അശോകന്. മക്കള്‍: അനൂപ്, അഭിഷ പ്രവീണ്‍, അഖില്‍. മരുമക്കള്‍: നിമ്ന, പ്രവീണ്‍ (മയ്യില്‍). സഹോദരങ്ങള്‍: സുഗുണന്, പുഷ്പവല്ലി. സഞ്ചയനം ബുധനാഴ്ച.