അഴീക്കോട്: പരേതനായ നമ്പൂരിമഠത്തിൽ നടുവിലെ വീട്ടിൽ അബൂബക്കർ മൗലവിയുടെ മകൻ താരിഖ് അബ്ദുറഹ്മാൻ (52) നിര്യാതനായി. മാതാവ്: നസീം. ഭാര്യ: സ്മിത. മക്കൾ: നസ്മിഹ്, അബൂബക്കർ, അബാബീൽ. സഹോദരങ്ങൾ: ഫാത്തിമ തസ്നീം, തൗഫീഖ്.