പെരിങ്ങോട്ടുകര: വടക്കുംമുറി പഴയ പോേസ്റ്റാഫിസിനു സമീപം തോട്ടുപ്പുര പരേതനായ ഗോപാലന്റെ മകൻ സിദ്ധാർത്ഥൻ (ചിത്തൻ -59) നിര്യാതനായി. എടക്കളത്തൂർ ബസ് ട്രാവൽസ് മാനേജറാണ്.
മാതാവ്: പരേതയായ സരോജിനി. ഭാര്യ: സ്വപ്ന (അംഗൻവാടി അധ്യാപിക). മകൾ: അഞ്ജന (എൻജിനീയർ). മരുമകൻ: നിഖിൽ.
സഹോദരങ്ങൾ: ബാബു (മിലിറ്ററി ഉേദ്യാഗസ്ഥൻ) സുബ്രഹ്മണ്യൻ (സബ് ഇൻസ്പെക്ടർ, സി.ബി.ഐ), ഭാസ്കരൻ (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.