നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിൽ കേരള സ്റ്റോർ സ്ഥാപനം നടത്തിയിരുന്ന പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിന് സമീപം പഞ്ചരത്നത്തിലെ മങ്കത്തിൽ കുഞ്ഞമ്പു നായർ (72) നിര്യാതനായി. ഭാര്യ: കരിപ്പോത്ത് ഉണ്യംവീട്ടിൽ ശാരദ. മക്കൾ: രാജേഷ്, ഹരീഷ് (ഇരുവരും ഗൾഫ്), സുധീഷ്. മരുമക്കൾ: പ്രിയ, അഖില. സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. ലാന്റ് ട്രബ്യൂണൽ), പ്രഭാകരൻ, സരസ്വതി, ലക്ഷ്മിക്കുട്ടി, സാവിത്രി.