കൂട്ടാലിട: ചെറ്റ്യാൻകണ്ടി കുഞ്ഞസ്സൻ (78 -റിട്ട. ഇന്ത്യൻ എയർഫോഴ്സ്, കേരള പൊലീസ് ഉദ്യോഗസ്ഥൻ)നിര്യാതനായി. ഭാര്യ: മറിയം താഴെ കളത്യേരി. മക്കൾ: ഷാജിദ് (പൊലീസ് ഇൻസ്പെക്ടർ), പരേതരായ സീനത്ത്, ഷബീർ. മരുമക്കൾ: അബ്ദുൽ അസീസ് (ഇന്ത്യൻ എയർഫോഴ്സ്), കെ. ഷംന (ജി.യു.പി.എസ് ആരാമ്പ്രം).