ആലത്തൂർ: ചേരാമംഗലം പള്ളിപ്പാടം മാക്കമ്പറമ്പിൽ സുരേഷ് ബാബു (65)നിര്യാതനായി. ഭാര്യ: ഷൈമ. സഹോദരങ്ങൾ: ഷൈലജ, സുധീർ കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.