വടവന്നൂർ: ഊട്ടറ റജീന മൻസിൽ ബഷീർ അഹ്മദ് (81) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: സുൾഫിക്കർ അലി (യൂണിയൻ ബാങ്ക് -ചന്ദ്രനഗർ), നസീറലി (സബ് ഇൻസ് ഇൻസ്ക്ടർ ഓഫ് പൊലീസ്, ചിറ്റൂർ), റെജീന.