കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയലിലെ പരേതനായ കിഴക്കയിൽ അബ്ദുല്ലയുടെ ഭാര്യ മാമി (95) നിര്യാതയായി. മക്കൾ: അമ്മത്, മൊയ്തു (അജ്മാൻ കെ.എം.സി.സി), പി.പി. സലാം (അധ്യാപകൻ, ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി സ്കൂൾ ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ്), ജമീല, ആയിഷ. മരുമക്കൾ: ജെ.പി. കുഞ്ഞബ്ദുല്ല (മീത്തൽ വയൽ), അശ്റഫ് (വട്ടോളി), സൈനബ (അരൂർ), റംല (മീത്തൽവയൽ), ഷമീമ (വാണിമേൽ). സഹോദരങ്ങൾ: പരേതരായ കദിയ, അമ്മത് അബ്ദുല്ല സൂപ്പി.