കൊല്ലങ്കോട്: വാഴപ്പുഴ ആയിഷയുമ്മ (63) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: ഷെറീന, ഷെബീന, റഷീന. മരുമക്കൾ: കാജാ ഹുസൈൻ, സമദ്, ബദറുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12നു ശേഷം.