പറളി: പഴയറോഡ് പടിഞ്ഞാക്കര വീട്ടിൽ അലവിയുടെ മകൻ അബ്ദുറഹ്മാൻ (79) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യാഗസ്ഥനാണ്. ഭാര്യ: ഫാത്തിമ (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ തേനൂർ വെസ്റ്റ്).
മക്കൾ: ഫയാസ് റഹ്മാൻ (എച്ച്.എ.എൽ, ബംഗളൂരു), ഫിർദൗസ് റഹ്മാൻ. മരുമക്കൾ: ഷംന, ഷാനവാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറളി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.