നടുവണ്ണൂർ: തറോക്കണ്ടി അമ്മദ് കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യമാർ: ഖദീജ പരേതരായ ഹലീമ, ഖദീജ. മക്കൾ: യൂസുഫ് (അൽ ഐൻ), ഹനീഫ (അൽ ഐൻ), ആമിർ (മസ്കത്ത്). മരുമക്കൾ: സാജിദ, ഷമീല, റാഷിദ. സഹോദരങ്ങൾ: ഇമ്പിച്ചി മൊയ്തി, മറിയം, ടി.കെ. ഹസ്സൻ ഹാജി (നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി), ഫാത്തിമ.