കൊടുവള്ളി: കൊടുവള്ളി മാർക്കറ്റ് റോഡിലെ വ്യാപാരി (എൻ.പി സ്റ്റോർ) നേർക്കോട്ടുപൊയിൽ എൻ.പി. അബുഹാജി (68) നിര്യാതനായി. കൊടുവള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ വൈസ് പ്രസിഡന്റ്, നാഷനൽ ലീഗ് മുനിസിപ്പൽ കമ്മിറ്റി അഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റസിയ. മക്കൾ: ഷമീർ (കച്ചവടം), സിറാസ്, ഷഹീദ് (ഇരുവരും ഖത്തർ), ഷാഹിന. മരുമക്കൾ: അസ്ഹർ എളേറ്റിൽ, ജുബൈരിയ, സൈഫുന്നീസ, ഫെബി.