തിരുനാവായ: നാവാമുകുന്ദ സ്കൂളിനു സമീപം പരേതനായ റിട്ട. അധ്യാപകൻ സുദർശനന്റെ (സൈമൺ) ഭാര്യ റിട്ട. അധ്യാപിക മാർത്ത (94) നിര്യാതയായി.
മക്കൾ: ബേബി മോൻ (യുനൈറ്റഡ് ബാങ്കേഴ്സ്, എ.കെ.പി.ബി.എ ജില്ല പ്രസിഡന്റ്), ബീന കോൾ (പ്രധാനാധ്യാപിക, ജനത എ.എൽ.പി സ്കൂൾ ആലങ്കോട്), ബിന്ദു മോൾ (അധ്യാപിക, എച്ച്.എസ് പേങ്ങാമുക്ക്).
മരുമക്കൾ: ഷെമി (യുനൈറ്റഡ് ബാങ്കേഴ്സ്), ജോയ് (ബിസിനസ്, കുന്ദംകുളം), ഗീവർ (രാജാസ് സ്റ്റോഴ്സ് ആൽത്തറ). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.