പൊന്നാനി: പരേതനായ വലിയകത്ത് അബ്ദുറഹ്മാന്റെ (ചാവക്കാട്) ഭാര്യ തൃശൂർ കുരിയച്ചിറ നെഹ്റു നഗറിൽ താമസിക്കുന്ന എ.വി. കുഞ്ഞിപ്പാത്തുണ്ണി ഹജ്ജുമ്മ (86) നിര്യാതയായി.
മക്കൾ: നസ്റിൻ (റിട്ട. അധ്യാപിക, പൊന്നാനി ഗേൾസ് എച്ച്.എസ്.എസ്), ഹൻസൽ (ദുബൈ), ജിഹാൻ (അധ്യാപിക, കൽപകഞ്ചേരി ജി.എച്ച്.എസ്.എസ്).
മരുമക്കൾ: ഡോ. ബാബു ഇബ്രാഹിം (റിട്ട. ഇക്കണോമിക്സ് അധ്യാപകൻ, പൊന്നാനി എം.ഇ.എസ് കോളജ്), ഡോ. ഷെഗിൻ മറിയ (ദുബൈ), മുഹമ്മദ് ഇക്ബാൽ (തിരൂർ).