ബാലുശ്ശേരി: പനായി മലയിൽ പരേതനായ കോയസ്സൻ കുട്ടിയുടെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് മാസ്റ്റർ (മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി), നഫീസ. മരുമക്കൾ: സഫിയ (കുന്നക്കൊടി), പരേതനായ മൊയ്തീൻ (കണ്ണിപ്പൊയിൽ).