കോഡൂർ: ഉർദു നഗർ പാപ്പാലി പോക്കർ ഹാജി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ.
മക്കൾ: മുഹമ്മദ് അഹ്സനി(സമസ്ത ജില്ല മുശാവറ അംഗം), അബ്ദുസ്സലാം (ദുബൈ), അബ്ദുറഹ്മാൻ അഹ്സനി, അഡ്വ. ഫള്ലു റഹ്മാൻ സഖാഫി, സഫിയ്യ, അസ്മാബി, ഹഫ്സത്ത്, സുലൈഖ, ഉമ്മുസൽമ, ഹസ്നത്ത്, റാഷിദ.
മരുമക്കൾ: റഷീദ്, മുനിർ ബാഖവി മറ്റത്തൂർ, സക്കീർ, ഹംസ, ഹമീദ്, അബ്ദുല്ല സഖാഫി, ഹാരിസ്, ആയിശ, മുംതാസ്, സുവൈബ, ലത്വീഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കോഡൂർ വരിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.