കരുളായി: പിലാക്കൽ ചക്കിങ്ങൽ മമ്മുക്കുട്ടി (അളിയാക്ക -73) നിര്യാതനായി. ഭാര്യ: സുമയ്യ. മകൾ: ഫാരിസ. മരുമകൻ: അബ്ദുൽ ഖാദർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കരുളായി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.