മോരിക്കര: പരേതനായ കുറുപ്പം വീട്ടിൽ ദാസൻ എന്നവരുടെ മകൾ ഗൗതമി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മകൾ: സ്മിത. മരുമകൻ: മുരളി. സഹോദരങ്ങൾ: പ്രസന്ന, പ്രമീള, പരേതരായ ഗൗതമൻ, പ്രകാശൻ. സഞ്ചയനം ബുധനാഴ്ച.