കൊടുവള്ളി: നഖ്ശബന്ധിയ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗം ചെറുമലയിൽ അതൃമാൻ (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സി.എം. അബ്ദുൽ മുജീബ്, സി.എം. അബ്ദുൽ റഫീഖ്. മരുമകൾ: കെ. സുനീറ, കെ.പി. ജസ്ന (സി.എച്ച്.സി നരിക്കുനി).