കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം ആനശ്ശേരി ശശിധരൻ (56) നിര്യാതനായി. സീനിയർ എൽ.ഐ.സി ഏജന്റായിരുന്നു. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ നാരായണി. ഭാര്യ: പ്രജി. മക്കൾ: സായന്ത് കിഷൻ, വിസ്മയ. സഹോദരങ്ങൾ: ഹരിദാസൻ, വസന്ത. സഞ്ചയനം ബുധനാഴ്ച.