പയ്യോളി: തുറയൂരിലെ ആക്കൂൽകുനി കദീശ (70) നിര്യാതയായി. ഭർത്താവ്: പരേതനായ തെലങ്കാലില് കുഞ്ഞബ്ദുല്ല. മക്കൾ: അഹമ്മദ്, അബ്ദുറഹിമാൻ, മുനീർ, ഹസീന, നൂർജഹാൻ. മരുമക്കൾ: സൗദ, അഫ്സത്ത്, ഷഫ്ന, റഫീഖ്, കുഞ്ഞിമൊയ്തീൻ.